ഓണാശംസകള്‍
ഓര്‍മയ്ക്കു പേരാണിതോണം ,
പൂര്‍വ നേരിന്‍റെ നിനവാണിതോണം ,
ഓര്‍ക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള -
വാകിന്‍റെ നിറവാണിതോണം....
പൂക്കളവും പൂവിളിമായി ഒരു പൊന്നോണം കൂടി വരവായി ഒരു നല്ല പുലരിയും അതില്‍ ഒരു നൂറു പൂക്കളും ഇതാ നമുക്കായി വിരുന്നെത്തിയിരിക്കുന്നു നന്മയും സ്നേഹവും മനസ്സില്‍ സുക്ഷിക്കുന്ന എന്‍റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും 'ഉമ്മത്തൂര്‍ ഓണ്‍ലൈനിന്റെ' ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................



0 comments:
Post a Comment